• 15
  • Sep

Melbourne Onam 2019

KHSM EVENT (Paid Tickets)
  • 10:00 - 17:00
  • Springvale City Hall, 397-405 Springvale Road, Springvale VIC- 3171

കേരള ഹിന്ദു സൊസൈറ്റി മെൽബൺ, മെൽബണിലെ എല്ലാ മലയാളികളെയും "മെൽബൺ ഓണം - 2019" ലേക്ക് സ്വാഗതം ചെയ്യുന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും നല്ല ഓർമ്മകൾ മനസു നിറക്കുന്ന പൊന്നാണ ദിനങ്ങളെ വരവേൽക്കാൻ KHSM ഒരുക്കുന്ന ഓണാഘോഷത്തിലേക്കു നിങ്ങൾക്കു ഏവർക്കും സ്വാഗതം...സുസ്വാഗതം...